KitabiBeyond the Bookshelf Get the app
× ‹ ›
Front cover of Someഭാഷണങ്ങൾ: കുറേ ആത്മ‘ഗത’കഥകൾ
Front coverBack cover
Back cover of Someഭാഷണങ്ങൾ: കുറേ ആത്മ‘ഗത’കഥകൾ
Front coverBack cover

Someഭാഷണങ്ങൾ: കുറേ ആത്മ‘ഗത’കഥകൾ

by J.K.

Malayalam 104 pages 1 edition

ഇത് ഒരു നോവലല്ല. ലേഖനസമാഹാരവുമല്ല. തത്ത്വചിന്തയെന്നോ ആത്മകഥയെന്നോപോലും എളുപ്പത്തില്‍ വിളിക്കാനാവാത്ത ഒരു എഴുത്തുപ്രദേശമാണ് ഈ പുസ്തകം. ചിലപ്പോള്‍ രണ്ടുപേരുടെ സംഭാഷണങ്ങള്‍പോലെ. ചിലപ്പോള്‍ ഒറ്റയ്ക്കിരുന്ന് സ്വയം സംസാരിക്കുന്ന ഒരാളുടെ ചിന്തകള്‍പോലെ. ചിലപ്പോള്‍ ഓര്‍മ്മകളുടെ ഈര്‍പ്പം. ചിലപ്പോള്‍ കറുത്ത തമാശ. ചിലപ്പോള്‍ ജീവിതത്തില്‍നിന്ന് EXIT ചെയ്യണമെന്ന തോന്നലിനും, എന്തൊക്കെയോ പിടിച്ചുനിന്ന് വീണ്ടും EXIST ചെയ്യാനുള്ള ആഗ്രഹത്തിനും ഇടയില്‍ കുടുങ്ങിയ മനസ്സ്. SOMEഭാഷണങ്ങള്‍ ഒരു ഉത്തരവും വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ, ഉത്തരങ്ങളില്ലാത്ത മനുഷ്യരുടെ ഉള്ളിലേക്കുള്ള ചില വാതിലുകള്‍ തുറക്കുന്നു. പിടികിട്ടാത്ത ചില ചിന്തകള്‍ക്ക് ഭാഷ കിട്ടുമ്പോള്‍ ജനിക്കുന്ന ഒരുകൂട്ടം ഭാഷണങ്ങളുടെ പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789376889792
Pages104

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of Someഭാഷണങ്ങൾ: കുറേ ആത്മ‘ഗത’കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376889792
104pages

Readers also shelved

The facts

TitleSomeഭാഷണങ്ങൾ: കുറേ ആത്മ‘ഗത’കഥകൾ
AuthorJ.K.
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.