KitabiBeyond the Bookshelf Get the app
×
Front cover of സ്കൂൾ ഓഫ് മൊഹബത്ത്
Front cover

സ്കൂൾ ഓഫ് മൊഹബത്ത്

by വിമീഷ് മണിയൂര്‍

Malayalam 291 pages 1 edition

ഇതവരുടെ കഥയാണ്. യൂണിവേഴ്സിറ്റി ക്യാമ്പസ്സിൻ്റെ മായികവലയത്തിൽനിന്ന് പുറത്തുകടക്കാനാവാതെ പഠിച്ചുകൊണ്ടേയിരിക്കുന്നവരുടെ... മുന്നിൽനിന്ന് സമരം നയിച്ചവരുടെ... അണികളായവരുടെ... പറയാതെ, അറിയാതെ പ്രണയിച്ചവരുടെ... നഷ്‌ടപ്രണയങ്ങളുടെ ... നനുത്ത സൗഹൃദങ്ങളുടെ... പങ്കുവയ്ക്കലുകളുടെ ..... അതിജീവനത്തിൻ്റെ..... വിട്ടുകൊടുക്കലിൻ്റെ .... അങ്ങനെയങ്ങനെ ഒരു കോളേജ് കാലത്തെ ഓരോ നിമിഷവും ചേർത്തുവച്ച ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുള്ള ഒരു ക്യാമ്പസ് നേർച്ചിത്രം.

This edition

Publisher DC Books
ISBN9789376910052
Pages291
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സ്കൂൾ ഓഫ് മൊഹബത്ത്, DC Books edition
DC Books
Malayalam · Paperback
—ISBN 9789376910052
291pages

More by വിമീഷ് മണിയൂര്‍

All works →

Readers also shelved

The facts

Titleസ്കൂൾ ഓഫ് മൊഹബത്ത്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.