KitabiBeyond the Bookshelf Get the app
×
Front cover of സിയാ റാം D-O മീര
Front cover

സിയാ റാം D-O മീര

by ജയ‌ലക്ഷ്മ‌ി ശ്രീനിവാസൻ

Malayalam 148 pages 1 edition

“അതെ, ഈ ഫ്ലാറ്റിൽനിന്നുമാണ് നവജാതശിശുവിനെ പ്ലാസ്റ്റിക് കവറിൽ താഴേക്ക് എറിഞ്ഞതെന്നാണ് പോലീസിൻ്റെ ആദ്യ നിഗമനം... ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തുകയാണ്... സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ ആര്, എന്തിന് എന്നുള്ള ചോദ്യങ്ങൾക്ക് വൈകാതെ ഉത്തരം കിട്ടും.“ ന്യൂസ് റിപ്പോർട്ടറുടെ സ്വരം ഉച്ചത്തിലായി. നേടുവാനാകുമെന്ന ഒരു ഉറപ്പുമില്ലെങ്കിലും എന്തിനാണ് പ്രണയത്തിനായി മനുഷ്യർ അതിരുകൾ ലംഘിക്കുന്നത്? സ്നേഹത്തിൽ അവർ അന്ധരാകുന്നതുകൊണ്ടാകുമോ? പ്രണയത്തിൻ്റെ നനവും മാതൃസ്നേഹത്തിന്റെ നോവും വിരിയുന്ന അപൂർവ്വസുന്ദര കഥ.

This edition

Publisher DC Books
ISBN9789376911295
Pages148
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സിയാ റാം D-O മീര, DC Books edition
DC Books
Malayalam · Paperback
—ISBN 9789376911295
148pages

Readers also shelved

The facts

Titleസിയാ റാം D-O മീര
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.