സിംഗപ്പൂർ മലേഷ്യ യാത്രാനുഭവങ്ങൾ
by O Sugunan
Malayalam 111 pages 1 edition
മലയാളികൾക്ക് ഏറെ പരിചിതവും അനേകം ദശകങ്ങളുടെ സാംസ്‌കാരികവും വാണിജ്യ പരവുമായ ബന്ധങ്ങളുമുള്ള ദക്ഷിണപൂർവ്വേ ഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ മലേഷ്യ എന്നിവിടങ്ങളിലേക്ക് കോഴിക്കോട്ട് നിന്നുളള ഒരു യാത്രാസംഘത്തിൻറെ ഭാഗമായി നടത്തിയ സന്ദർശനത്തിനിടെ നേരിൽ കണ്ടും, കേട്ടും അനുഭവിച്ചറിഞ്ഞതുമായ വസ്‌തുതകളാണ് ഈ പുസ്‌തകത്തിലെ പ്രദിപാദ്യം. കേരളീയർക്ക് ദീർഘകാലമായി വളരെ അടുത്ത ബന്ധമുള്ള ഇരു രാജ്യങ്ങളാണെങ്കിലും സന്ദർശിച്ച സ്ഥലങ്ങളുടെ പ്രാദേശിക ചരിത്രവും സാംസ്കാരികമായ സവിശേഷതകളും യാത്രയി ലുണ്ടായ കൗതുകകരമായ അനുഭവങ്ങളും ഉൾപ്പെടുത്തി വിവിധ ചിത്രങ്ങൾ സഹിതം തയ്യാക്കിയ ഈ പുസ്‌തകം സിംഗപ്പൂർ-മലേഷ്യ യാത്രയിൽ അനുഗമിച്ച അനുഭവം അനുവാ ചകർക്ക് പ്രദാനം ചെയ്യുന്നു.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.