KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സിദ്രയുടെ തണലിൽ
Front coverBack cover
Back cover of സിദ്രയുടെ തണലിൽ
Front coverBack cover

സിദ്രയുടെ തണലിൽ

by C.V.Rappai

Malayalam 271 pages 1 edition

ഒരു സാധാരണമനുഷ്യന്റെ അസാധാരണമായ ജീവിതയാത്രയുടെ സാക്ഷ്യപ്പെടുത്തലാണ് ഈ ആത്മകഥ. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍നിന്ന് ഗള്‍ഫിലേക്ക് ചേക്കേറിയ ഒരു യുവാവിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പോരാട്ടങ്ങളും നേട്ടങ്ങളും നാലു പതിറ്റാണ്ടുകളിലായി ദോഹയുടെ പശ്ചാത്തലത്തില്‍ ഇവിടെ രേഖപ്പെടുത്തപ്പെടുന്നു. ഖത്തറിലെ അതിവേഗ സാമൂഹിക-ആര്‍ത്ഥിത മാറ്റങ്ങളോടൊപ്പം വ്യക്തിജീവിതത്തിലുണ്ടായ വളര്‍ച്ചകളും വെല്ലുവിളികളും ഈ കൃതിയില്‍ ആഴത്തില്‍ പ്രതിഫലിക്കുന്നു. കുടുംബം, തൊഴില്‍, സൗഹൃദങ്ങള്‍, നഷ്ടങ്ങള്‍, ആത്മവിശ്വാസം എന്നിവയുടെ സംഗമമായ ഈ ജീവിതകഥ, പ്രവാസജീവിതത്തിന്റെ പലതരത്തിലുള്ള സത്യങ്ങള്‍ തുറന്നുകാട്ടുന്നു. സ്വന്തം ഓര്‍മ്മകളെ സംരക്ഷിക്കാനുള്ള ഒരു ശ്രമമായി ആരംഭിച്ച ഈ എഴുത്ത്, പിന്നീട് അനുഭവങ്ങളുടെ സാക്ഷ്യമായി മാറുന്നു. ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകളെ അതിജീവിച്ച് മുന്നേറിയ ഒരാളുടെ യാത്ര വായനക്കാരെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. പ്രവാസജീവിതത്തിന്റെ ഉള്ളറകളിലേക്കു നയിക്കുന്ന സിദ്രയുടെ തണലില്‍ വ്യക്തിപരമായ അനുഭവങ്ങളെ സാമൂഹികപരമായ പ്രസക്തിയിലേക്ക് ഉയര്‍ത്തുന്നു.

This edition

Publisher Mathrubhumi Books
ISBN9789376880423
Pages271

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സിദ്രയുടെ തണലിൽ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880423
271pages

Readers also shelved

The facts

Titleസിദ്രയുടെ തണലിൽ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.