KitabiBeyond the Bookshelf Get the app
×
Front cover of ശ്രീരാമകൃഷ്ണോപദേശസാഹസ്രി
Front cover

ശ്രീരാമകൃഷ്ണോപദേശസാഹസ്രി

by നെയ്യൊട്ടില്‍ മാധവ വാര്യര്‍

Malayalam 276 pages 1 edition

ക്ഷയിച്ചുകൊണ്ടിരുന്ന ആർഷസംസ്‌കാരത്തിൻ്റെ പുനഃസ്ഥാപന ത്തിനുവേണ്ടി അവതാരമെടുത്ത ശ്രീരാമകൃഷ്ണദേവന്റെ ജീവിത ത്തിന്റെയും ഉപദേശങ്ങളുടെയും വെളിച്ചം ഇന്നു ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ’ശ്രീരാമകൃഷ്ണ്‌വചനാമൃതം’ ഇന്ന് അനേകായിരം ജനങ്ങളുടെ മനസ്സിനു ശാന്തിയും സമാധാനവും നല്കിക്കൊണ്ടു ശോഭിക്കുന്നു. ’ശ്രീരാമകൃഷ്ണവചനാമൃത’ത്തിൽനിന്നു തിരഞ്ഞെടുത്ത അനർ ഘങ്ങളായ ഉപദേശരത്നങ്ങളാണ് ഈ ഉപദേശസാഹസ്രിയിൽ അടങ്ങിയിട്ടുള്ളത്. അതിരറ്റ ശാന്തിയും തൃപ്‌തിയും നല്കാൻ കഴിവുറ്റതാണ് ഇതിലെ ഓരോ ഉപദേശവും. ഇവയുടെ പഠനം കൊണ്ടു മനുഷ്യൻ ജീവിതത്തിൻ്റെ പരമലക്ഷ്യത്തിലേക്കു പുരോഗമി ക്കുകയും കൃതകൃത്യനാവുകയും ചെയ്യും

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789395372695
Pages276
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Sri Ramakrishna Math Cover of ശ്രീരാമകൃഷ്ണോപദേശസാഹസ്രി, Sri Ramakrishna Math edition
Sri Ramakrishna Math
Malayalam · Paperback
—ISBN 9789395372695
276pages

Readers also shelved

The facts

Titleശ്രീരാമകൃഷ്ണോപദേശസാഹസ്രി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.