KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ശ്രീനാരായണ ഗുരു: ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി
Front coverBack cover
Back cover of ശ്രീനാരായണ ഗുരു: ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി
Front coverBack cover

ശ്രീനാരായണ ഗുരു: ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി

by Shashi Tharoor

Malayalam 263 pages 1 edition

ശ്രീനാരായണഗുരുവിന്റെ പൈതൃകത്തെ പഠനവിധേയമാക്കുന്ന The Sage Who Reimagined Hinduism എന്ന പുസ്തകത്തിന്റെ പരിഭാഷ. അനുകമ്പയില്‍നിന്ന് ഉയിര്‍ക്കൊള്ളുന്ന അരുളിന്റെ പരിവര്‍ത്തനശേഷിയുടെയും ധാര്‍മ്മികബോധത്തിലധിഷ്ഠിതമായ കര്‍മ്മങ്ങളുടെ പ്രഭാവത്തിന്റെയും സാക്ഷ്യപത്രമാണ് ഗുരുവിന്റെ ജീവിതം. എങ്കിലും ഇന്ത്യയുടെ ആത്മീയനവോത്ഥാനത്തിന്റെയും ബൗദ്ധികവിമോചനപോരാട്ടങ്ങളുടെയും ഇതിഹാസങ്ങളില്‍ ഗുരുവിന്റെ മഹത്തായ പൈതൃകം വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ ഉണ്ടായിട്ടില്ല. ഇവയില്‍ പരിമിതവും അനുപാതരഹിതവുമായി കാണപ്പെടുന്ന ആ പ്രാതിനിദ്ധ്യത്തെ തിരുത്താന്‍ ശ്രമിക്കുന്ന ഈ പുസ്തകത്തില്‍ ഗുരുവിന്റെ സന്ദേശങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പ്രസക്തിയും ചര്‍ച്ച ചെയ്യുന്നു. മനുഷ്യരാശിയുടെ ഐക്യത്തിനുള്ള മാര്‍ഗ്ഗം തേടുന്നവര്‍ക്കു മുന്നില്‍ തെളിയുന്ന പ്രകാശസ്രോതസ്സായ ഒരു മഹാമനീഷിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്ന ശ്രദ്ധാഞ്ജലി

This edition

Publisher Mathrubhumi Books
ISBN9789349855625
Pages263

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ശ്രീനാരായണ ഗുരു: ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855625
263pages

More by Shashi Tharoor

All works →

Readers also shelved

The facts

Titleശ്രീനാരായണ ഗുരു: ഹൈന്ദവതയുടെ ഭാവി ദർശിച്ച യോഗി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.