KitabiBeyond the Bookshelf Get the app
×
Front cover of ശിശുപാലവധം മഹാകാവ്യം
Front cover

ശിശുപാലവധം മഹാകാവ്യം

by Siromani P V Krishnavariar

Malayalam 252 pages 1 edition

സംസ്കൃതസാഹിത്യത്തിലെ അഞ്ചു പ്രധാന മഹാകാവ്യങ്ങളിൽ പ്രമുഖമതേ ശ്രീമാഘകവിയുടെ ശിശുപാലവധം മഹാകാവ്യം. ’കാവ്യേഷു മാഘഃ’ (കാവ്യങ്ങളിൽ മാഘമാണ് ശ്രേഷ്‌ഠം) എന്ന പൗരാണികചൊല്ലുതന്നെ ഈ കാവ്യത്തിന്റെ ശ്രേഷ്ഠതയും പ്രശസ്തിയും വിളിച്ചോതുന്നു. മഹാഭാരതത്തിലെ സഭാപർവ്വത്തിൽ ശ്രീകൃഷ്‌ണൻ നിർവ്വഹിച്ചതായി വ്യാസമുനി വർണ്ണിക്കുന്ന ശിശുപാലവധമാണ് കവി നാടകീയമായി ആവിഷ്‌കരിക്കുന്നത്. കാവ്യാസ്വാദനത്തിനും സംസ്കൃതഭാഷാപഠനത്തിനും ഈ മഹാകാവ്യം അത്യുത്തമമാണ്. കാവ്യത്തിന്റെ ആദ്യത്തെ അഞ്ചുസർഗ്ഗങ്ങൾക്ക് എഴുതപ്പെട്ട ഗദ്യവിവർത്തനവും വ്യാഖ്യാനവുമാണിത്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ പ്രയോജനപ്പെടുന്ന പരിഭാഷ.

This edition

ISBN9789392634956
Pages252
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kurukshethra Prakasan Cover of ശിശുപാലവധം മഹാകാവ്യം, Kurukshethra Prakasan edition
Kurukshethra Prakasan
Malayalam · Paperback
—ISBN 9789392634956
252pages

Readers also shelved

The facts

Titleശിശുപാലവധം മഹാകാവ്യം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.