KitabiBeyond the Bookshelf Get the app
×
Front cover of ശേഷം കൃഷ്ണ നിലാവിൽ
Front cover

ശേഷം കൃഷ്ണ നിലാവിൽ

by ആര്‍ ഉണ്ണിമാധവന്‍

Malayalam 179 pages 1 edition

നോവലിസ്റ്റും രാഷ്ട്രീയ പ്രവർത്തകനുമായ ആദികൃഷ്‌ണൻ തൻ്റെ ഏറ്റവും പുതിയ നോവൽ പൂർത്തിയാക്കിയതിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ആ മരണം ഒരു ജീവിതത്തിൻ്റെ അവസാനം മാത്രമായിരുന്നില്ല; മറിച്ച് അനേകം രഹസ്യങ്ങ ളുടെയും മറഞ്ഞുകിടന്ന ബന്ധങ്ങളുടെയും തുടക്കമായിരുന്നു. രാഷ്ട്രീയ പ്രതികാരമോ, കുടുംബവൈരമോ, പ്രണയത്തിൻ്റെ മുറിവുകളോ, അതോ അയാൾ എഴുതിയ സത്യങ്ങളുടെ വിലയോ - ആദികൃഷ്‌ണൻ്റെ കൊലപാതകത്തിന് പിന്നിലെ നിഗുഢത തേടിയുള്ള യാത്രയിൽ മനുഷ്യഹൃദയത്തിൻ്റെ ഇരുണ്ട ഇടങ്ങൾ ഒന്നൊന്നായി തുറക്കപ്പെടുന്നു. പ്രണയവും വിരക്തിയും, അധികാരവും പ്രതികാരവും, വിശ്വാസവും വഞ്ചനയും ഇഴചേർന്ന ജീവിതങ്ങളുടെ കഥ പറയുന്ന ഉദ്വേഗഭരിതമായ നോവൽ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Logos Books
ISBN9789347536151
Pages179
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ശേഷം കൃഷ്ണ നിലാവിൽ, Logos Books edition
Logos Books
Malayalam · Paperback
—ISBN 9789347536151
179pages

Readers also shelved

The facts

Titleശേഷം കൃഷ്ണ നിലാവിൽ
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.