ഷെർലക് ഹോംസിൻ്റെ സാഹ സങ്ങൾ
Malayalam 182 pages 1 edition
ഹോംസ് കഥകളുടെ ആദ്യ സമാഹാരമാണ് ഷെര്‍ലക് ഹോംസിന്റെ സാഹസങ്ങള്‍. ഡിറ്റക്ടീവ് ഫിക്ഷന്റെ ആരാധകര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ കൃതി. ഷെര്‍ലക് ഹോംസിന്റെ സമര്‍ത്ഥമായ വേഷപ്പകര്‍ച്ചയും ഏറ്റവും അവ്യക്തമായ നിഗൂഢതകള്‍ പോലും പരിഹരിക്കാനുള്ള കഴിവും ഇതിലെ ഓരോ കഥയിലും കാണാം. എ സ്കാന്റല്‍ ഇന്‍ ബൊഹീമിയ എന്ന ആദ്യ കഥയിലാണ് ഐറിന് ആഡ്ലര് പ്രത്യക്ഷപ്പെടുന്നത്. ഈ കഥയില്‍ മാത്രമാണ് കടന്നുവരുന്നതെങ്കിലും ഷെര്‍ലക് ഹോംസിന്റെ പ്രണയിനിയെന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ട ഏക കഥാപാത്രമാണവര്‍. ഷെര്‍ലക് ഹോംസ് ആകെ പരാജയപ്പെടുന്നത് ഈ കഥയില്‍ മാത്രമാണ്. ഈ സമാഹാരത്തിലെ നാലു കഥകള്‍ ഡോയ്ല് തന്റെ എല്ലാക്കാലത്തെയും ഇഷ്ടകഥകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൊഹീമിയന്‍ അപവാദം, ചെമ്പന്‍ മുടിക്കാരന്, നീലമാണിക്യത്തിന്റെ കഥ, പുള്ളിയുള്ള തലക്കെട്ട്, എന്‍ജിനീയറുടെ പെരുവിരല്‍ തുടങ്ങി ഡിറ്റക്ടീവ് ഫിക്ഷന്‍ വിഭാഗത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന കഥകള്‍.
Get this book
This edition
On your shelf?
1 edition
More by Arthur Conan Doyle
All works →
Nachti Akritiyan
Arthur Conan Doyle
The Adventures of Sherlock Holmes
Arthur Conan Doyle
The Adventures of Sherlock Holmes
Arthur Conan Doyle
The Case of Lady Sannox
Arthur Conan Doyle
The Case of Lady Sannox
Arthur Conan Doyle
The Casebook of Sherlock Holmes
Arthur Conan Doyle
The Casebook of Sherlock Holmes
Arthur Conan Doyle
The Lost World
Arthur Conan Doyle
The Lost World
Arthur Conan Doyle
The Memoirs of Sherlock Holmes
Arthur Conan Doyle
The Memoirs of Sherlock Holmes
Arthur Conan Doyle
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.