ശാസ്ത്രവും രാഷ്ട്രീയവും
by Sreedharan K
Malayalam 135 pages 1 edition
ശാസ്ത്രത്തിന്റെ ഇടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ദേശീയവും സാര്‍വ്വദേശീയവുമായ അന്ധവിശ്വാസങ്ങളോട് കലഹിക്കുകയാണ് ഗ്രന്ഥകാരന്. സൂക്ഷ്മരാഷ്ട്രീയചിന്തകളും പ്രക്രിയകളും ശാസ്ത്രീയവും ശാസ്ത്രാധിഷ്ഠിതവുമാകണമെന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നതില്‍ എഴുത്തുകാരന് വിജയിച്ചിട്ടുണ്ട്. നവഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയചിന്ത, ആന്തരികവും ബാഹ്യവുമായി സജ്ജമാക്കുവാന്‍ ലക്ഷ്യമിടുന്നവയാണ് ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും. ഇതൊരു നവസമീപനമാണ്. ശാസ്ത്രയുക്തിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ശുദ്ധീകരണലക്ഷ്യം പൊതുവില്‍ കാണുവാന്‍ കഴിയുന്നില്ല എന്നിടത്താണ് ഈ പുസ്തകം വ്യത്യസ്തമാകുന്നത്. – പ്രൊഫ. സി. രവീന്ദ്രനാഥ് ശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെ പഠനവിധേയമാക്കുന്ന ഗ്രന്ഥം
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.