KitabiBeyond the Bookshelf Get the app
×
Front cover of ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4
Front cover

ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4

by Sree Raganadhanandhaswamikal

Malayalam 1657 pages 1 edition

ശാശ്വതമൂല്യങ്ങൾ ഭാഗം 1 ശാശ്വതമൂല്യങ്ങൾ ഭാഗം 2 ശാശ്വതമൂല്യങ്ങൾ ഭാഗം 3 ശാശ്വതമൂല്യങ്ങൾ ഭാഗം 4 “മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വതമൂല്യ ങ്ങൾ’ എന്ന പേരിൽ നാലു വാള്യങ്ങളിലായി പ്രസിദ്ധപ്പെടു ത്തിയ ഗ്രന്ഥപരമ്പരയിലെ നാലാം വാള്യമാണ് ഈ ഗ്രന്ഥം. ’ജനാധിപത്യം സമഗ്രമാനുഷികവികാസനത്തിന്’ എന്ന ശീർഷ കത്തിലുള്ള ഈ ഗ്രന്ഥത്തിൽ ഒരു ജനാധിപത്യരാഷ്ട്രത്തി ലെ ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ പ്പറ്റി വിശദമായും ലളിതമായും വിവരിച്ചിരിക്കുന്നു. ശ്രീമദ് വിവേകാനന്ദസ്വാമികളുടെ ഉദ്ബോധനങ്ങൾ ക്കുള്ള ഓജസ്സും വീര്യവും ശക്തിയും ശ്രീ രംഗനാഥാനന്ദ സ്വാമികളുടെ വാക്കുകളിലും കാണാവുന്നതാണ്. ആദ്ധ്യാ ത്മികമൂല്യങ്ങളെയും ഭൗതികമൂല്യങ്ങളെയും സമന്വയിപ്പി ച്ചുകൊണ്ട് ഏവർക്കും സ്വീകാര്യമായ രീതിയിലുള്ള അദ്ദേ ഹത്തിന്റെ പ്രായോഗികപ്രബോധനങ്ങൾ ജീവിതത്തിലെ ദൈനംദിനപ്രശ്‌നങ്ങൾക്കു പരിഹാരം കാണുവാൻ സഹാ യിക്കുന്നു. അതുകൊണ്ട് ഓരോ കേരളീയനും കൈവശം വെക്കേണ്ട പുസ്‌തകമാണിത്

This edition

ISBN9789387236257
Pages1657
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Sri Ramakrishna Math Cover of ശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4, Sri Ramakrishna Math edition
Sri Ramakrishna Math
Malayalam · Paperback
—ISBN 9789387236257
1657pages

Readers also shelved

The facts

Titleശാശ്വതമൂല്യങ്ങൾ ഭാഗം 1,2,3,4
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.