KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും
Front coverBack cover
Back cover of ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും
Front coverBack cover

ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും

by Girish P.M

Malayalam 255 pages 1 edition

മോഹന്‍ദാസ് ഗാന്ധിയും അന്റോണിയോ ഗ്രാംഷിയും ആശയപരമായി ഒന്നിച്ചുനില്‍ക്കുന്ന മനോഹരമായ ഇടങ്ങളിലൊന്ന് സാമ്രാജ്യത്വ-സ്വേച്ഛാധികാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ഭൂമികയാണ്. ഗാന്ധി ഇന്ത്യയിലും ഗ്രാംഷി ഇറ്റലിയിലും സ്വാതന്ത്ര്യപ്പോരാട്ടങ്ങളുടെ പതാക വഹിച്ചു. വിരുദ്ധവഴികളിലും രീതികളിലും വിശ്വസിച്ചിരുന്ന ഇരുവരെയും ചേര്‍ത്തുനിര്‍ത്തി ആലോചിക്കാനുള്ള പുതിയ ഇടം തേടുകയാണ് ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും എന്ന പുസ്തകത്തിലൂടെ പി.എം. ഗിരീഷ് ചെയ്യുന്നത്. ഗാന്ധിയും ഗ്രാംഷിയും നടത്തിയ ഭാഷാവിചാരങ്ങളുടെ പൊരുളന്വേഷിക്കുന്ന ഗ്രന്ഥം

This edition

Publisher Mathrubhumi Books
ISBN9789359626871
Pages255

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ശരീരഗാന്ധിയും ഭാഷാഗ്രാംഷിയും, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359626871
255pages

Readers also shelved

The facts

Titleശരീരഗാന്ധിയും ഭാഷാഗ്രാംഷിയും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.