KitabiBeyond the Bookshelf Get the app
×
Front cover of ശരദിന്ദുവിന്റെ കഥ
Front cover

ശരദിന്ദുവിന്റെ കഥ

by Selma George

Malayalam 150 pages 1 edition

‘ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’ എന്നു കേട്ടാൽ ആരായാലും ഒരുവേള നിൽക്കും. പഴയ തലമുറയാണെങ്കിൽ സ്നേഹാതുരതയോടെ കണ്ണടച്ചു കൂടെ മൂളും. പക്ഷേ, ഈ നല്ല പ്രായത്തിൽ എന്നും സാധകം ചെയ്ത് സെൽമ ജോർജ് തയാറെടുക്കുന്നത് ഗതകാലപ്രൗഢിയോടെ ശൂന്യതയിലേക്കു ചുവടുവയ്ക്കാനല്ല. ഗായിക സെൽമ ജോർജ് ജീവിതം തുറന്നുപറയുന്നു. അത് ഭർത്താവും മലയാളസിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനുമായ കെ.ജി. ജോർജിന്റെ ജീവിതംകൂടിയാണ്

This edition

ISBN9789359599038
Pages150
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of ശരദിന്ദുവിന്റെ കഥ, മനോരമ ബുക്സ് edition
മനോരമ ബുക്സ്
Malayalam · Paperback
—ISBN 9789359599038
150pages

Readers also shelved

The facts

Titleശരദിന്ദുവിന്റെ കഥ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.