KitabiBeyond the Bookshelf Get the app
×
Front cover of സെവന്‍ ലിറ്റില്‍ മങ്കീസ്
Front cover

സെവന്‍ ലിറ്റില്‍ മങ്കീസ്

by വി ബി ജോണ്‍

Malayalam 126 pages 1 edition

അഞ്ചുവയസ്സുകാരനായ അദ്വൈതിന്റെ കോളിളക്കമുണ്ടാക്കിയ തിരോധാനത്തിനും മരണത്തിനും കാരണക്കാരനായ പ്രതിയെ അതി വേഗം കേരളപൊലീസ് പൂട്ടി. എന്നാൽ സാഹചര്യ തെളിവുകളെമാത്രം ആസ്പദമാക്കിയുള്ള അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത് യഥാർത്ഥ കൊലയാളിയെ ആയിരുന്നില്ല. പിന്നെ ആരാണ് ആ കൊലയാളി? അജ്ഞാതനായ അയാൾ ആൾക്കൂട്ടത്തിലിരുന്നുകൊണ്ട് കൊല പാതകങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. പൊലീസിനെ പലവിധത്തിൽ കുഴപ്പത്തിലാക്കിയ ആ കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് റിച്ചാർഡ് ആസ്റ്റോൺ തന്റേതായ രീതി യിൽ ശ്രമിക്കുന്നു. റിച്ചാർഡിന്റെ ത്രില്ലടിപ്പിക്കുന്ന അന്വേഷണയാത്രയാണ് സെവൻ ലിറ്റിൽ മങ്കീസ്.

This edition

Publisher DC Books
ISBN9789354829772
Pages126
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സെവന്‍ ലിറ്റില്‍ മങ്കീസ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789354829772
126pages

Readers also shelved

The facts

Titleസെവന്‍ ലിറ്റില്‍ മങ്കീസ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.