KitabiBeyond the Bookshelf Get the app
×
Front cover of സെർട്ടോ ഏലിയോസ്
Front cover

സെർട്ടോ ഏലിയോസ്

by ഐസക് ഈപ്പന്‍

Malayalam 114 pages 1 edition

വർഗീയതയും വെറുപ്പുംകൊണ്ട് തകർന്നു പോയ ഒരു കാലത്തിൻ്റെ വിലാപങ്ങളാണ് ഈ കഥകൾ - ബഹുസ്വര ജനാധിപത്യം അസ്തമിക്കുകയും വെറുപ്പ് ആഘോഷമായി പടരുകയും ചെയ്യുന്ന വർത്തമാനകാല പ്രതിസന്ധികളെ ഈ കഥകൾ തുറന്നുകാട്ടുന്നു. ഒരേസമയം ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും സഞ്ചരിച്ചുകൊണ്ട് മാനവികതയുടെ പുതിയ ആകാശങ്ങളെ കാണിച്ചുതരികയാണ്. ഐസക് ഈപ്പൻ മണിപ്പൂരിയായ സെർട്ടോ ഏലിയോസിൻ്റെ മകൾ അമേലിയയുടെയോ അവളുടെ കളിപ്പാട്ടത്തിൻ്റെയോ അഗ്നിയിൽ ഇല്ലാതായ അവളുടെ വീടിൻ്റെയോമാത്രം കഥയല്ല. ഇപ്പോഴും അണയാത്ത വെറുപ്പിൻ്റെ അഗ്നിയെ ഓർമ്മിപ്പിച്ചുകൊണ്ട്. നഷ്ടപ്പെടുന്ന മാനവികതയെയും സൗഹൃദങ്ങളെയും തിരിച്ചുപിടിക്കാ നുള്ള ആർദ്രമായ മോഹചിന്തകളാണ് ഈ കഥകളിൽ നിറയുന്നത്.

This edition

Publisher DC Books
ISBN9789362546050
Pages114
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സെർട്ടോ ഏലിയോസ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789362546050
114pages

More by ഐസക് ഈപ്പന്‍

All works →

Readers also shelved

The facts

Titleസെർട്ടോ ഏലിയോസ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.