സെൻ നടപ്പ് സെൻ ഇരിപ്പ്
by ഓഷോ
Malayalam 451 pages 1 edition
സെൻ അപൂർവമായൊരു വിടർച്ചയാണ്. മനുഷ്യബോധത്തിന്റെ ചരിത്രത്തിലെ വിചിത്രസംഭവങ്ങളിൽ ഒന്ന്. അത് ബുദ്ധന്റെ അനുഭവവും ലാവോത്സുവിന്റെ അനുഭവവും തമ്മിലുള്ള സമാഗമമാണ്. അതിന് ബുദ്ധന്റെ സൗന്ദര്യവുമുണ്ട്, ലാവോത്സുവിന്റെ സൗന്ദര്യവുമുണ്ട്; അത് രണ്ടുപേരുടേയും കുഞ്ഞാണ്. അതിനു മുൻപോ അതിനു പിൻപോ അങ്ങനെ ഒരു സമാഗമം നടന്നിട്ടില്ല. ഇഹവും അഹവും മറന്ന്, പരമവിശ്രാന്തിയുടെ മടിത്തട്ടിൽ ശിരസ്സിയ്ക്കുന്ന അനുഭവമാണ് ഈ വായന. ഇന്നിനെ പുണർന്ന്, അതീതഭാവിയിലേക്കു പടരുവാൻ ഈ സെൻ ഗുരു നിങ്ങളെ പഠിപ്പിക്കും. യോഗാത്മകതയും യുക്തിചിന്തയും ചരിത്രാവലോകനവും മനോവിശകലനവും ഫലിതപ്രകാശനവുമൊക്കെ ഇവിടെ ഒന്നുപോലെ ബോധനോപാധികളാകുന്നു. സാധകരുമായി ഒരു സംവാദത്തിനല്ല, സല്ലാപത്തിനാണ് ഈ ആശ്രമം വേദിയാകുന്നത്.
Get this book
This edition
On your shelf?
1 edition
More by ഓഷോ
All works →
First in the Morning
ഓഷോ
From Sex to Superconsciousness
ഓഷോ
From Sex to Superconsciousness
ഓഷോ
Gita Darshan I
ഓഷോ
Gita Darshan I
ഓഷോ
Gita Darshan II
ഓഷോ
Gita Darshan II
ഓഷോ
I Teach Religiousness Not Religion
ഓഷോ
I Teach Religiousness Not Religion
ഓഷോ
Last in the Evening
ഓഷോ
Last in the Evening
ഓഷോ
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.