KitabiBeyond the Bookshelf Get the app
×
Front cover of സാവിത്രി രാജീവിന്റെ കവിതകള്‍
Front cover

സാവിത്രി രാജീവിന്റെ കവിതകള്‍

by സാവിത്രി രാജീവന്‍

Malayalam 228 pages 1 edition

കവിത എഴുതുന്ന ആൾ മിക്കപ്പോഴും പലതരം സന്നിവേശങ്ങളുടെ ഫലമായിട്ടായിരിക്കും തന്റെ വെളിപാടുകൾക്ക് ഭാഷയിൽ ഒരു രൂപം കൊടുക്കുന്നത്. അതെഴുതിത്തീർന്ന് വായിക്കുന്ന അവൾ/അയാൾ ഒരു പക്ഷേ, മറ്റൊരാളായി മാറിയിട്ടുണ്ടാവാം, ഒരാസ്വാദകൻ, ഒരു വായനക്കാരൻ, ഒരു നിരൂപകൻ ഇങ്ങനെ പല ഭാവത്തിൽ തന്റെതന്നെ കവിതയെ അതിന്റെ സ്രഷ്ടാവ് സമീപിക്കുന്നു. അതുകൊണ്ടുതന്നെയാണ് വായിൽനിന്ന് വീഴുന്ന വാക്കുകളെന്നപോലെ പലതരം വ്യാഖ്യാനങ്ങൾക്ക് വിധേയമായി അതിനലയേണ്ടി വരുന്നത്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher DC Books
ISBN9789354328619
Pages228
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സാവിത്രി രാജീവിന്റെ കവിതകള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789354328619
228pages

Readers also shelved

The facts

Titleസാവിത്രി രാജീവിന്റെ കവിതകള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.