KitabiBeyond the Bookshelf Get the app
×
Front cover of സാവിത്രി അഥവാ വിധവാ വിവാഹം
Front cover

സാവിത്രി അഥവാ വിധവാ വിവാഹം

by Lalithambika Antharjanam

Malayalam 136 pages 1 edition

വി.ടി.യുടെ ’അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്’, എം.ആർ.ബി.യുടെ ’മറക്കുടയ്ക്കുള്ളിലെ മഹാനരകം’, പ്രേംജിയുടെ ’ഋതുമതി’ എന്നീ പ്രസിദ്ധനാടകങ്ങളുടെ കൂട്ടത്തിൽ ഇതിനെയും പെടുത്താം. പക്ഷേ, ആ മൂന്നു നാടകങ്ങൾക്കുമില്ലാത്ത ഒരു മെച്ചം ഇതിനുണ്ട്. ഇതിൽ അനാവരണം ചെയ്തിട്ടുള്ളത് ഒരു ബാലവിധവയുടെ ദുരിതങ്ങളാണ്. വിവാഹം സംബന്ധിച്ച ചടങ്ങുകൾ നടത്താൻപോലും കഴിയാത്തത്ര അവശനായ ഒരു വൃദ്ധനു പിടിച്ചുകൊടുത്ത് മണിക്കൂറുകൾക്കകത്തു മരിക്കുന്ന ഒരാളുടെ വിധവയായ ഒരു കൊച്ചുബാലികയ്ക്ക് സപത്നികളിൽനിന്നും ശ്വശ്രുവിൽനിന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ കഥയാണ് ഇതിൽ അനാവരണം ചെയ്യുന്നത്. ഇ.എം.എസ്. കാലികപ്രാധാന്യത്തിലും കവിഞ്ഞ് മറ്റെന്തോ നാടകത്തിൽ ഉണ്ടെന്നുള്ളത് വ്യക്തമാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ കണ്ണുനീരിൽനിന്ന് പുഞ്ചിരിയെ വിരിയിച്ചെടുക്കുകയാണ് അന്തർജ്ജനത്തിൻ്റെ കവിത നിറഞ്ഞ കൈ ഇതിൽ നിർവ്വഹിച്ചിട്ടുള്ളത്. എം.ആർ. ഭട്ടതിരിപ്പാട്

This edition

Publisher Green Books
ISBN9788199035980
Pages136
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of സാവിത്രി അഥവാ വിധവാ വിവാഹം, Green Books edition
Green Books
Malayalam · Paperback
—ISBN 9788199035980
136pages

More by Lalithambika Antharjanam

All works →

Readers also shelved

The facts

Titleസാവിത്രി അഥവാ വിധവാ വിവാഹം
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.