സൗ സാൽ പെഹ് ലേ
Malayalam 320 pages 1 edition
ഗന്ധര്‍വ്വഗായകന്റെ ജീവിതകഥ ലളിതമായി, ക്രമാനുഗതമായി വിവരിക്കുന്നു ഈ പുസ്തകത്തില്‍ ജാബിര്‍ പാട്ടില്ലം. റഫി സാഹിബിനെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി രചനകള്‍ വന്നിട്ടുണ്ട്. ചിലതൊക്കെ ആരാധകരുടെ അക്ഷരപൂജകള്‍. ജാബിറിന്റെ ഈ പുസ്തകത്തില്‍ അടിയുറച്ച റഫി ആരാധകനൊപ്പം ഒരു ചരിത്രകുതുകിയെയും കണ്ടുമുട്ടുന്നു നാം. റഫിയുടെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങള്‍ ആധികാരികമായിത്തന്നെ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട് രചയിതാവിന്. -രവി മേനോന്‍ ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ എക്കാലത്തെയും മഹാനായ ഗായകന്‍ മുഹമ്മദ് റഫിയുടെ ജീവിതവും സംഗീതവും ഒരു മധുരഗാനമെന്നപോലെ ആസ്വദിച്ച് അവതരിപ്പിക്കുന്ന പുസ്തകം. റഫിയെന്ന അനശ്വരഗായകന്റെ ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലൂടെയും, പ്രാണവായുവായ സംഗീതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമാണിത്. ഒപ്പം ആ മഹാപ്രതിഭയ്ക്ക് പൂര്‍ണ്ണത നല്‍കിയ സംഗീതസംവിധായകരും ഗാന രചയിതാക്കളും സഹഗായകരും ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാക്കളുമെല്ലാമെല്ലാം ഇതില്‍ കടന്നുവരുന്നു…
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.