സത്യത്തിന്റെ സാക്ഷി
Malayalam 223 pages 1 edition
‘സത്യത്തിന്റെ സാക്ഷി’ വായിക്കുമ്പോള്‍ ചില കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ക്കപ്പുറം, മറ്റു പലതും മനസ്സില്‍ ശേഷിക്കുന്നുണ്ട്. അതോടൊപ്പം ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും വായനക്കാരെ അലട്ടും. അവയെല്ലാം മനുഷ്യരെപ്പറ്റി, സമൂഹത്തെപ്പറ്റി, നീതിയെപ്പറ്റി ഒക്കെയാണ്. ഇത്തരം ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മഹത്ത്വം. – എ. ഹേമചന്ദ്രന് ഐ.പി.എസ്. (റിട്ട.) കാസര്‍കോടന്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ അധോലോകസംഘങ്ങള്ക്കെതിരേ നടത്തിയ സായുധപോരാട്ടങ്ങള്‍, അന്യസംസ്ഥാന മാഫിയാസംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍, പെരിയ ബാങ്ക് കവര്‍ച്ച, കണ്ണൂരില്‍ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയുടെ കഥ തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം വരെ ചര്‍ച്ച ചെയ്യുന്ന പുസ്തകം കുറ്റാന്വേഷണത്തിലെ സത്യാന്വേഷണത്തെ ലളിതമായ ഭാഷയില്‍ വരച്ചിടുന്നു. മൂന്നു പതിറ്റാണ്ടുകാലം പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ അനുഭവങ്ങള്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.