KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സത്യം വസ്തുത അന്വേഷണം
Front coverBack cover
Back cover of സത്യം വസ്തുത അന്വേഷണം
Front coverBack cover

സത്യം വസ്തുത അന്വേഷണം

by Abdul Karim U

Malayalam 182 pages 1 edition

2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍സമയത്തും 2020ലെ കരിപ്പൂര്‍ വിമാനാപകടസമയത്തുമൊക്കെ രക്ഷാപ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിച്ച ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സര്‍വീസ് അനുഭവങ്ങളുടെ സമാഹാരമാണ് സത്യം വസ്തുത അന്വേഷണം. കള്ളനും പോലീസും കുറ്റവും അന്വേഷണവും ശിക്ഷയുംപോലുള്ള ക്ലീഷേകള്‍ക്കപ്പുറം നിയമവും നീതിയും തമ്മിലുള്ള തര്‍ക്കങ്ങളെയും പകയും പാപബോധവും പ്രായശ്ചിത്തവും തമ്മിലുള്ള സംഘര്‍ഷങ്ങളെയും ഈ പുസ്തകം ചര്‍ച്ചയ്ക്കെടുക്കുന്നു. പോലീസനുഭവങ്ങളിലെ വ്യത്യസ്തതകളെ വെളിവാക്കുന്ന സര്‍വീസ് സ്റ്റോറി

This edition

Publisher Mathrubhumi Books
ISBN9789376881123
Pages182

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സത്യം വസ്തുത അന്വേഷണം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881123
182pages

Readers also shelved

The facts

Titleസത്യം വസ്തുത അന്വേഷണം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.