KitabiBeyond the Bookshelf Get the app
×
Front cover of സാരംഗിയുടെ മരണം
Front cover

സാരംഗിയുടെ മരണം

by ജിത്തു നായര്‍

Malayalam 275 pages 1 edition

വിഹിതത്തിന്റെ നേർരേഖകൾ ഭേദിക്കപ്പെടുമ്പോൾ പ്രണയത്തിൽ ഭയത്തിന്റെ അടയാളപ്പെടുത്തലുകൾ ചാലിക്കപ്പെടുന്നു സാരംഗിയിൽ നിന്നും വിനീതിനെ അടർത്തിമാറ്റിയതും അകറ്റി നിറുത്തിയതും ആ ഭയമായിരുന്നു. പക്ഷെ അവർ തിരിച്ചറിഞ്ഞിരുന്നില്ല. ഏത് പ്രതിസന്ധികളെയും തരണം ചെയ്യുവാനുള്ള കരുത്ത് പ്രണയത്തിനുണ്ടെന്ന സത്യം വിധിയെന്ന കരുത്തുറ്റ പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറുന്ന ജലകണികകൾ വീണ്ടും കണ്ടുമുട്ടുന്നത് പോലെ എത്ര അകന്നാലും ചില മനസുകൾ തമ്മിൽ അദൃശ്യമായ നൂലിഴകൾ കൊണ്ട് സ്വയമറിയാതെ വലിച്ചടുപ്പിക്കാൻ പാകത്തിൽ ബന്ധിക്കപ്പെട്ടിട്ടുണ്ടാകാം. സാരംഗി വീണ്ടും വിനീതിൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതുപോലെ. പക്ഷെ സ്വാർത്ഥതയുടെ മുഖപടം ധരിച്ച വികലമായ സ്വപ്‌നങ്ങളിൽ കുരുങ്ങിപ്പോയത് പിടിതരാൻ മടിക്കുന്ന ചില ഉത്തരങ്ങളായിരുന്നു. ആ ഉത്തരങ്ങൾക്ക് മറുപടി തരാൻ സാരംഗിക്ക് മാത്രമേ കഴിയൂ. പക്ഷെ അവൾ..!

This edition

ISBN9788198019530
Pages275
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

AURA TALES PUBLICATIONS Cover of സാരംഗിയുടെ മരണം, AURA TALES PUBLICATIONS edition
AURA TALES PUBLICATIONS
Malayalam · Paperback
—ISBN 9788198019530
275pages

Readers also shelved

The facts

Titleസാരംഗിയുടെ മരണം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.