KitabiBeyond the Bookshelf Get the app
×
Front cover of സങ്കേതം
Front cover

സങ്കേതം

by ജോസി വാഗമറ്റം

Malayalam 220 pages 1 edition

പത്തുകൊല്ലം ജയിലിൽ കഴിഞ്ഞവനാ അവൻ ജയിലൊരു മൂശയാ. ഉരുക്കി വാർത്തെടുക്കും കുഴയുന്ന കളിമണ്ണായിട്ടുപോകുന്നവൻ കരിമ്പാറക്കാതലായിട്ട് തിരിച്ചുവരും. ഞാൻ പറയുന്നത്എല്ലാവരുംകരുതിയിരുന്നോളണമെന്നാ. അവൻ ആഞ്ഞടിച്ചാൽ തടുക്കാൻ തയ്യാറായിട്ട്...മാണി ഫിലിപ്പ് മുന്നറിയിപ്പു നൽകി. ’ശരിയാ...അവനും കാണുമല്ലോ പലതും ചോദിക്കാനും പറയാനും പലരോടും...പായിപ്പാട്ടെ എബി നാളെ ജയിൽ മോചിതനാകുന്നു. പനങ്കുന്നു ഗ്രാമം അത് കാത്തിരിക്കുകയാണ്. ഇനി ഇവിടെ എന്തൊക്കെ നടക്കുമെന്ന് ആർക്കറിയാം.ജോസി വാഗമറ്റത്തിന്റെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ്സങ്കേതം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher C I C C Book House
ISBN9788199422964
Pages220
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

C I C C Book House Cover of സങ്കേതം, C I C C Book House edition
C I C C Book House
Malayalam · Paperback
—ISBN 9788199422964
220pages

Readers also shelved

The facts

Titleസങ്കേതം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.