KitabiBeyond the Bookshelf Get the app
×
Front cover of സൺഡേ മാർക്കറ്റിലെ കള്ളൻ
Front cover

സൺഡേ മാർക്കറ്റിലെ കള്ളൻ

by സിബിച്ചന്‍ കെ മാത്യു

Malayalam 126 pages 1 edition

നാം ജീവിക്കുന്ന ലോകത്തിലെ ചില പച്ചയായ പരമാർത്ഥങ്ങളാണ് ഈ പുസ്തകത്തിലെ കഥകളിലൂടെ ചിലപ്പോൾ നർമ്മവും മറ്റു ചിലപ്പോൾ വികാരവിസ്ഫോടനങ്ങളും കലർത്തി നമ്മുടെ മുൻപിലേക്ക് കഥാകാരൻ സമ്മാനിക്കുന്നത്. വെള്ളിക്കാശ് സൺഡേ മാർക്കറ്റിലെ കള്ളൻ എന്നീ കഥകൾ വിരൽചൂണ്ടുന്നത് പലരും തുറ ന്നു പറയാൻ മടിക്കുന്നതും അവർക്കുതന്നെ ചിലപ്പോൾ തികച്ചും അപ്രിയമായതോ അവർതന്നെ പരോക്ഷമായി കാരണഹേതുവായതോ ആയ ചില സത്യങ്ങളാണ്. അത് തിരിച്ചറിയുന്ന വായനക്കാരൻ അവനവനിലേക്കുതന്നെ ഒന്ന് ടോർച്ചടിച്ചു നോക്കും ഒരു മാത്രയെങ്കിലും, ആ നിമിഷം എഴുത്തു കാരന് അഭിമാനിക്കാം തന്റെ അമ്പ് ലക്ഷ്യത്തിൽ തറച്ചു എന്ന്. -ജയരാജ്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher DC Books
ISBN9789356430020
Pages126
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സൺഡേ മാർക്കറ്റിലെ കള്ളൻ, DC Books edition
DC Books
Malayalam · Paperback
—ISBN 9789356430020
126pages

More by സിബിച്ചന്‍ കെ മാത്യു

All works →

Readers also shelved

The facts

Titleസൺഡേ മാർക്കറ്റിലെ കള്ളൻ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.