KitabiBeyond the Bookshelf Get the app
×
Front cover of സംന്യാസത്തെ സ്വയം നിർവചിച്ച സ്വാമി ജോൺ സ്‌പിയേഴ്‌സ്
Front cover

സംന്യാസത്തെ സ്വയം നിർവചിച്ച സ്വാമി ജോൺ സ്‌പിയേഴ്‌സ്

by പി ആര്‍ ശ്രീകുമാര്‍

Malayalam 180 pages 1 edition

ഭാരതീയതത്ത്വചിന്തയിൽ ആകൃഷ്ടനായി 1930-ൽ തൻ്റെ ഇരുപത്തിമൂന്നാം വയസ്സിൽ സ്കോട്ട് ലൻഡിൽനിന്ന് ഇന്ത്യയിലെത്തി നാരായണഗുരു പരമ്പരയുടെ ഭാഗമായ സംന്യാസിയാണ് സ്വാമി ജോൺ സ്‌പിയേഴ്‌സ്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ നടരാജഗുരുവിൽനിന്നാണ് ജോൺ സംന്യാസദീക്ഷ സ്വീകരിച്ചത്. ഗുരുദർശനങ്ങളെ ലോകമെങ്ങുമെത്തിക്കാനായി ജീവിച്ച അദ്ദേഹ ത്തിന്റെ ജീവചരിത്രമാണ് ഈ പുസ്‌തകം. ജോണിന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ വാല്യൂസ് മാസികയിലെ എഡിറ്റോറിയലുകളും നിത്യചൈതന്യയതി. മുനി നാരായണപ്രസാദ് തുടങ്ങിയ സഹപ്രവർത്തകരുടെ ഓർമ്മകളും ഈ ജീവചരിത്രത്തെ വിശിഷ്ടമാക്കുന്നു.

This edition

Publisher DC Books
ISBN9789357323178
Pages180
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of സംന്യാസത്തെ സ്വയം നിർവചിച്ച സ്വാമി ജോൺ സ്‌പിയേഴ്‌സ്, DC Books edition
DC Books
Malayalam · Paperback
—ISBN 9789357323178
180pages

More by പി ആര്‍ ശ്രീകുമാര്‍

All works →

Readers also shelved

The facts

Titleസംന്യാസത്തെ സ്വയം നിർവചിച്ച സ്വാമി ജോൺ സ്‌പിയേഴ്‌സ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.