KitabiBeyond the Bookshelf Get the app
×
Front cover of സംഘർഷങ്ങളുടെ രാഷ്ട്രീയം
Front cover

സംഘർഷങ്ങളുടെ രാഷ്ട്രീയം

by പി ജയരാജന്‍

Malayalam 243 pages 1 edition

ആസൂത്രിതമായ ആക്രമണത്തിനിരയായി മരണത്തിനരികെവരെയെത്തി ജീവിതത്തിലേക്ക് തിരിച്ചുവന്ന സഖാവാണ് പി ജയരാജൻ. കേരളത്തിലെ സംഘർഷ രാഷ്ട്രീയത്തെക്കുറിച്ചും അതിൻ്റെ വേരുകളെക്കുറിച്ചും ജയരാജൻ നടത്തുന്ന ഈ അന്വേഷണത്തിന് അതുകൊണ്ടുതന്നെ തീവ്രമായ ആത്മാംശവുമുണ്ട്. അക്കാദമിക തലത്തിലുള്ള ഒരു ചരിത്ര രചനയല്ല ഇത്. മറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ചരിത്ര വായനയാണ്. ആർഎസ്എസിനെക്കുറിച്ചും ഫാസിസത്തിന്റെ ഇന്ത്യൻ വഴികളെക്കുറിച്ചും കേരളത്തിന്റെ സവിശേഷമായ അനുഭവപശ്ചാത്തലത്തിൽ വിവരിക്കുന്ന ശൈലി ലളിതവും അനായാസവായനയ്ക്ക് പ്രേരിപ്പിക്കുന്നതുമാണ്. പിണറായി വിജയൻ

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789385018664
Pages243
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Chintha Publications Cover of സംഘർഷങ്ങളുടെ രാഷ്ട്രീയം, Chintha Publications edition
Chintha Publications
Malayalam · Paperback
—ISBN 9789385018664
243pages

Readers also shelved

The facts

Titleസംഘർഷങ്ങളുടെ രാഷ്ട്രീയം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.