KitabiBeyond the Bookshelf Get the app
×
Front cover of സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം
Front cover

സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം

by എം പി സുരേന്ദ്രന്‍

Malayalam 297 pages 1 edition

അഞ്ചു തവണ ലോകഫുട്‌ബോള്‍ ജേതാക്കള്‍, ആര്‍തര്‍ ഫ്രീഡന്റീഷില്‍ തുടങ്ങി പെലെയിലൂടെ വളര്‍ന്ന് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇതിഹാസതാരങ്ങള്‍, സാംബാശൈലിയുടെ ഭംഗി തുടങ്ങി ഫുട്‌ബോളിനൊപ്പം ചലിക്കുന്ന രാജ്യമാണ് ബ്രസീല്‍. അവരുടെ കാല്‍പ്പന്തിന്റെ ചരിത്രമെന്നത് അധിനിവേശത്തിന്റെയും പട്ടിണിയുടെയും നിലനില്‍പ്പിന്റെയും കൂടി ചരിത്രമാണ്. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ ആരംഭം തൊട്ട് ആരാധകസമൃദ്ധമായ ലോകകപ്പ് യാത്രകള്‍ വരെ വിവരിക്കുന്ന പുസ്തകം; ഒപ്പം പ്രധാനപ്പെട്ട കളിക്കാരുടെയും പരിശീലകരുടെയും ജീവിതവും. ജയപരാജയങ്ങളിലുപരി ഫുട്‌ബോള്‍വികാരമായി ബ്രസീല്‍ മാറിയ കഥ. കായികചരിത്രാന്വേഷികള്‍ക്കും ആരാധകര്‍ക്കുമായി ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സമ്പൂര്‍ണ്ണചരിത്രം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789376880362
Pages297
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം, Mathrubhumi Books edition
Mathrubhumi Books
Malayalam · Paperback
—ISBN 9789376880362
297pages

Readers also shelved

The facts

Titleസാംബ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഭൂപടം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.