KitabiBeyond the Bookshelf Get the app
× ‹ ›
Front cover of സമത്വവാദി
Front coverBack cover
Back cover of സമത്വവാദി
Front coverBack cover

സമത്വവാദി

by Pulimana Parameswaran Pillai

Malayalam 92 pages 1 edition

ഒരു സമത്വവാദി യഥാര്‍ത്ഥ സമത്വവാദിയായി പരിണമിക്കുന്നതിനിടയ്ക്കുള്ള മാനസികപ്രക്രിയകളെ ആവിഷ്‌കരിക്കുകയാണോ ഈ നാടകം? മനുഷ്യമനസ്സില്‍ അധീശത്വം, സ്വാതന്ത്ര്യാഭിവാഞ്ഛ, നവീനമോഹങ്ങള്‍ ഇവ തമ്മില്‍ ഏറ്റുമുട്ടി ജയപരാജയങ്ങളുടെ ഈ നിത്യനാടകം എന്നും നടക്കുന്നുണ്ടാവില്ലേ? യുക്തിയും പ്രകൃതിയും ഈ നാടകത്തിലെ കഥാപാത്രങ്ങളായി മാറുന്നു. അങ്ങനെ ഒന്നിലധികം തലങ്ങളിലേക്ക്, ഭാവസങ്കല്‍പ്പങ്ങളിലേക്ക്, നമ്മെ ഈ നാടകം കൊണ്ടുപോകുന്നു. – ജി. ശങ്കരപ്പിള്ള ഇതൊരു എക്‌സ്പ്രഷനിസ്റ്റ് നാടകമാണ്. ഒരു പാത്രത്തിനും പേരുകള്‍ കൊടുത്തിട്ടില്ലെന്നുള്ളത് പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്. അവരെല്ലാം ഓരോ ആശയത്തിന്റെ പ്രതിരൂപങ്ങളാണ്,സാധാരണവ്യക്തികളല്ല. അതുകൊണ്ട് അവരില്‍ പ്രത്യേക വ്യക്തിത്വത്തിന്റെ സ്വഭാവങ്ങളൊന്നും കാണുകയില്ല. ഒരു ആശയത്തിന്റെ പ്രധാന ഘടകങ്ങളായിരിക്കും അവരില്‍ നിഴലിക്കുന്നതും. അതുതന്നെയായിരിക്കും അവരുടെ സംഭാഷണങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്നതും. – സി.ജെ. തോമസ് മലയാളനാടകചരിത്രത്തില്‍ സവിശേഷസ്ഥാനമുള്ള സമത്വവാദിയുടെ മാതൃഭൂമിപ്പതിപ്പ്‌

This edition

Publisher Mathrubhumi Books
ISBN9789376880096
Pages92

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of സമത്വവാദി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880096
92pages

Readers also shelved

The facts

Titleസമത്വവാദി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.