KitabiBeyond the Bookshelf Get the app
×
Front cover of സമഭാവനയുടെ ഭാഷാരാഷ്ട്രീയം
Front cover

സമഭാവനയുടെ ഭാഷാരാഷ്ട്രീയം

by Dr R Sivakumar

Malayalam 321 pages 1 edition

രാഷ്ട്രീയകൃത്യത(Political Correctness)യെക്കുറിച്ച് മലയാളഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ആദ്യഗ്രന്ഥമാണ് ’സമഭാവനയുടെ ഭാഷാരാഷ്ട്രീയം.’ രാഷ്ട്രീയകൃത്യതയെ നിർവചിക്കുകയും ജാതി, മതം, വംശം, നിറം, ലിംഗഭേദം, സമ്പത്ത് തുടങ്ങിയ ഘടകങ്ങൾ രാഷ്ട്രീയകൃത്യതയുടെ വഴിയിൽ ചെലുത്തുന്ന സ്വാധീനങ്ങൾ ഇതിൽ അടയാളപ്പെടുത്തുകയും ചെയ്യുന്നു. നിയമകാര്യങ്ങളിലും നിയമമേഖലയിലെ ഭാഷാപരിഷ്കരണത്തിലും രാഷ്ട്രീയകൃത്യത എങ്ങനെ പ്രസക്തമാകുന്നുവെന്നും ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789361004179
Pages321
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kerala Bhasha Institute Cover of സമഭാവനയുടെ ഭാഷാരാഷ്ട്രീയം, Kerala Bhasha Institute edition
Kerala Bhasha Institute
Malayalam · Paperback
—ISBN 9789361004179
321pages

Readers also shelved

The facts

Titleസമഭാവനയുടെ ഭാഷാരാഷ്ട്രീയം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.