സാക്ഷ്യം
by T M
Malayalam 98 pages 1 edition
കാഴ്ചകളും വാക്കുകളും വിചാരങ്ങളും ഓരോന്നും വ്യത്യസ്‌തമാണെങ്കിലും നമ്മുടെ ജീവിതാനുഭവങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നവയാണ്. കണ്ടുംകേട്ടും വായിച്ചും ചിന്തിച്ചും കടന്നുപോകുന്ന അനുഭവങ്ങളിൽ മിക്കതും കാലത്തിനൊപ്പം മാഞ്ഞുപോകുമ്പോൾ, ചിലത് നമ്മളറിയാതെ തന്നെ മനസ്സിൽ ദീർഘകാലം തങ്ങിനിൽക്കും. അങ്ങനെ കടന്നുവന്നുനിന്ന ചില അനുഭവങ്ങളുടെ ശേഷിപ്പുകളാണ് ഈ സമാഹാരത്തിലെ കവിതകൾ. പ്രിയവായനക്കാരുടെ ഓർമ്മച്ചെപ്പിലും സമാനമായ ചില അനുഭവങ്ങളും വിചാരങ്ങളും ഉണ്ടായിരിക്കാം. ഈ കവിതാ വരികൾ അവയെ ഒരിക്കൽക്കൂടി സ്നേഹപൂർവ്വം തൊട്ടുണർ ത്താൻ കഴിഞ്ഞാൽ, അതായിരിക്കും ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ സന്തോഷം.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.