KitabiBeyond the Bookshelf Get the app
×
Front cover of ഋതുക്കളെ തോൽപ്പിച്ച മരം
Front cover

ഋതുക്കളെ തോൽപ്പിച്ച മരം

by V T Pradeep

Malayalam 327 pages 1 edition

ഒരു മനുഷ്യനിൽ തുടങ്ങി മറ്റൊരാളിലേക്കും, ഒരു ഓർമ്മയിൽ തുടങ്ങി ഒരു കാലഘട്ടത്തിലേക്കും വലിയ തിരിച്ചറിവുകളിലേക്കും തുറന്നുപോകുന്ന കുറിപ്പുകൾ ഈ കുറിപ്പുകൾ കവിതയുടെ മ്യദുത്വവും ജീവിതത്തിന്റെ ചൂടും ഒരുപോലെ പേറുന്നവയാണ്. പതിറ്റാണ്ടുകളായി എണ്ണമറ്റ മനുഷ്യരുടെ ജീവിതത്തിനു മേൽ മഹാവൃക്ഷമായി നിന്ന ഒരു സ്നേഹഹൃദയത്തെ അടയാളപ്പെടുത്തുന്നവ. ഓരോ കുറിപ്പും വായിച്ചുതീരുമ്പോൾ, എവിടെയോ നിങ്ങൾ നിങ്ങളെത്തന്നെ കണ്ടുമുട്ടും. ചില മനുഷ്യർ വീണ്ടും ഓർമയിലേക്ക് കടന്നുവരും. ഒരിക്കൽ ശ്രദ്ധിക്കാതെ വിട്ട നിമിഷങ്ങൾ പുതിയ വെളിച്ചത്തിൽ തെളിയും. പുസ്തകം തീരുമ്പോൾ, അവസാനിക്കുന്നത് പേജുകൾ മാത്രമായിരിക്കും. എല്ലാ പുസ്‌തകങ്ങളും വായിച്ചുതീരും പക്ഷേ ചില പുസ്‌തകങ്ങൾ വായനക്കാരൻ്റെ ജീവിതത്തിൽ ഒരു അധ്യായമായി തുടരും.

This edition

Publisher Logos Books
ISBN9789347536373
Pages327
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ഋതുക്കളെ തോൽപ്പിച്ച മരം, Logos Books edition
Logos Books
Malayalam · Paperback
—ISBN 9789347536373
327pages

Readers also shelved

The facts

Titleഋതുക്കളെ തോൽപ്പിച്ച മരം
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.