KitabiBeyond the Bookshelf Get the app
× ‹ ›
Front cover of രൂത്തിന്റെ പുസ്തകം, രക്ഷയുടെയും
Front coverBack cover
Back cover of രൂത്തിന്റെ പുസ്തകം, രക്ഷയുടെയും
Front coverBack cover

രൂത്തിന്റെ പുസ്തകം, രക്ഷയുടെയും

by Jisa Jose

Malayalam 415 pages 1 edition

ആയിരത്തിത്തൊള്ളായിരത്തി അന്‍പതുകളില്‍ കുട്ടിക്കാലം കടന്നുപോന്ന ഒരു സ്ത്രീ സ്വന്തം ജീവിതവും എല്ലായിടത്തും ബഹിഷ്‌കൃതരാവുന്നവരെയോര്‍ത്ത് അവള്‍ തിന്ന നോവുകളും മരണക്കിടക്കയില്‍വെച്ചു പറഞ്ഞുതീര്‍ക്കാനാകുമോ എന്ന് ഉത്കണ്ഠപ്പെടുന്നു. അരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം നടക്കേണ്ടിവന്ന അമോദിനിയുടെയും രക്ഷയുടെയും ജീവിതം ഒപ്പമൊഴുകുന്നു. ബുദ്ധദര്‍ശനങ്ങളുടെ തെളിമയും വെളിച്ചവും അവരനുഭവിക്കുന്ന നിസ്സഹായതയുടെ വെയിലില്‍ ഇവിടെ തണലാവുന്നു. ഇനിയും പറഞ്ഞുതീരാത്തതും എഴുതിത്തീരാത്തതുമായ പെണ്‍ജീവിതങ്ങളുടെ സങ്കീര്‍ണ്ണതകളിലേക്കും സങ്കടങ്ങളിലേക്കുമുള്ള സഞ്ചാരം. ചരിത്രവും രാഷ്ട്രീയവും കലാപങ്ങളും വേര്‍തിരിക്കാനാവാത്തവിധം കൂടിക്കലരുന്ന ആഖ്യാനം. ജിസ ജോസിന്റെ ഏറ്റവും പുതിയ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789349855847
Pages415

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of രൂത്തിന്റെ പുസ്തകം, രക്ഷയുടെയും, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855847
415pages

More by Jisa Jose

All works →

Readers also shelved

The facts

Titleരൂത്തിന്റെ പുസ്തകം, രക്ഷയുടെയും
AuthorJisa Jose
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.