KitabiBeyond the Bookshelf Get the app
×
Front cover of റൂഹീ ഹയാത്തി
Front cover

റൂഹീ ഹയാത്തി

by Ruhaniya Ras

Malayalam 198 pages 1 edition

’കനൽ വഴികളിൽ വിരിഞ്ഞ ഇഷ്‌ഖിൻ്റെ വസന്തം’ ജീവിതം ചിലപ്പോൾ നമ്മെ തളച്ചിടുന്നത് കനൽ വഴികളിലായിരിക്കും. പക്ഷേ, അവിടെ എരിഞ്ഞു തീരാനുള്ളതല്ല, പകരം ചാരത്തിൽ നിന്ന് ഉയിർ ത്തെഴുന്നേൽക്കാനുള്ളതാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. തകർന്നു പോയ ദാമ്പത്യത്തി ൻ്റെ തടവറയിൽ നിന്ന് തനിച്ചൊരു പെൺകുട്ടി നട ത്തിയ വിപ്ലവമാണിത്. തളർന്നുപോയ നിമിഷങ്ങളി ൽ തണലായ പ്രണയവും, വീണുപോയ ഇടങ്ങളിൽ നിന്ന് അവളെ ചേർത്തുപിടിച്ച പങ്കാളിയുടെ കരുത ലുമാണ് ഈ അതിജീവനത്തിന് പ്രചോദനമായത്. മുറിവേറ്റ മനസ്സുകൾക്ക് കരുത്തോടെ എഴുന്നേൽ ക്കാനും ജീവിതത്തിൻ്റെ വസന്തം സ്വന്തമാക്കാനും പ്രേരിപ്പിക്കുന്ന ഒരു കൈപുസ്തകം.“ റൂഹി ഹയാത്തി - ഇത് അതിജീവനത്തിന്റെയും അനുരാഗത്തിന്റെയും ആത്മഗീതം.

This edition

Publisher MANKIND LITERATURE
ISBN9788169180603
Pages198
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

MANKIND LITERATURE Cover of റൂഹീ ഹയാത്തി, MANKIND LITERATURE edition
MANKIND LITERATURE
Malayalam · Paperback
—ISBN 9788169180603
198pages

Readers also shelved

The facts

Titleറൂഹീ ഹയാത്തി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.