രാത്രിയുടെ നിറമുള്ള ജനാല
by ആര്യാംബിക
Malayalam 98 pages 1 edition
’കറുപ്പിൽ നീലയും നീലയിൽ നിലാവും ചാലിച്ചു ചമയ്ക്കുന്ന നിറത്തിന് ഒരു മാസ്മരിക വശ്യതയുണ്ട്. ആ മയിൽപ്പീലിച്ചേല് ഈ കവിതകളിൽ പലതോതിൽ നിറഞ്ഞു നിൽക്കുന്നു. ഒന്നു തൊട്ടുനോക്കുമ്പോഴേക്കും ഇളകിമാറുകയോ മായു കയോ ചെയ്യുന്ന ആ നിഴലാട്ടങ്ങൾ വിശദീകരിക്കാൻ വിഷമമാണ്. സ്വയം അറിഞ്ഞ് അനുഭവിക്കാനേ കഴിയൂ.’ തലമുതിർന്ന കവി എൻ.കെ. ദേശം ആര്യാംബികയുടെ കവിതകളെക്കുറിച്ച് പറയുന്നതിങ്ങനെ. കൂട്ട്, രാത്രിയുടെ നിറമുള്ള ജനാല, മാവും കുയിലും, നീ യെന്ന ഉയരം, കണ്ടുകണ്ടങ്ങിരിക്കെ തുടങ്ങിയ ഏറ്റവും പുതിയ 51 കവിതകളാണ് ഈ സമാഹാരത്തിൽ. ഡോ. എം. ലീലാവതിയുടെ അവതാരിക.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.