KitabiBeyond the Bookshelf Get the app
×
Front cover of രാത്രിയോ അതിദീർഘം
Front cover

രാത്രിയോ അതിദീർഘം

by ജിസ്സ ജോസ്

Malayalam 176 pages 1 edition

ചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവൾക്കുള്ളിൽനിന്ന് ഒരുപാട് അപരിചിതർ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദർശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ കാണിച്ചുതരുന്നു. മുറ്റിയ ആകാംക്ഷയോടെ, ഭയപ്പാടോടെ, നിങ്ങളും കോടമൂടിയ കഥയുടെ മല കയറും, കൂടെയുള്ളത് കൊലയാളിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. കരുത്തുറ്റ ആഖ്യാനത്തിലും ഭാഷയിലും പെൺനോട്ടങ്ങളിലും വ്യതിരിക്തമായ പതിനൊന്നു കഥകൾ.

This edition

Publisher DC Books
ISBN9789364877862
Pages176
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of രാത്രിയോ അതിദീർഘം, DC Books edition
DC Books
Malayalam · Paperback
—ISBN 9789364877862
176pages

More by ജിസ്സ ജോസ്

All works →

Readers also shelved

The facts

Titleരാത്രിയോ അതിദീർഘം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.