KitabiBeyond the Bookshelf Get the app
×
Front cover of രതിമൂർച്ഛ
Front cover

രതിമൂർച്ഛ

by Celin Rai

Malayalam 221 pages 1 edition

പുരുഷൻ സ്ത്രീയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് തെറ്റേ അല്ലെന്നതിന് സാക്ഷിയായി ഇന്നും പല ടെലിവിഷൻ സീരിയലുകൾ, സിനിമകൾ, ദിവസംതോറും പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. ആ പുരുഷാധിപത്യധാരണ വീണ്ടും വീണ്ടും എല്ലാ വരുടെ മനസിലും കാഴ്‌ചകളായി, കഥാപാത്രങ്ങളായി മനസിൽ ഉറപ്പിച്ച് പതിപ്പിച്ചിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു സ്ത്രീ സഹസ്ത്രീകളുടെ ലൈംഗികാഗ്രഹങ്ങൾക്ക് സ്വയം ആവശ്യപ്പെട്ട് ശബ്‌ദമുയർത്തിയാൽ എന്താകും...? ആ വിപ്ലവ ശബ്ദമാണ് ഈ പുസ്‌തകം. ദാമ്പത്യബന്ധത്തിൽ തൃപ്‌തി എന്നത് ആണ്, പെണ്ണ് ഇരുവർക്കും പൊതുവായതാണ്. അതിനെ വിവാഹിതയായ ഒരു സ്ത്രീ എങ്ങനെ അനുഭവിച്ചറിയുന്നു എന്നതിനെ ശാസ്ത്രം, വൈദ്യം, സൈക്കോളജി രീതിയായി ഈ പുസ്‌തകത്തിലുള്ള ലേഖനങ്ങൾ മുന്നോട്ട് വയ്ക്കുന്നു ലൈംഗികബന്ധത്തെക്കുറിച്ചുള്ള അറിവ് ഇല്ലാത്തതാണ് ഇന്ന് സമൂഹത്തിൽ നടക്കുന്ന പല ലൈംഗിക ക്രൂരതകൾക്കും ശല്യങ്ങൾക്കും കാരണം. പ്രത്യേകിച്ച് ഭാര്യ എന്ന മനുഷ്യസ്ത്രീയുടെ വികാരങ്ങൾക്ക് ഭർത്താവ് വില കൽപ്പിക്കാത്തത് എന്തൊക്കെ പ്രശ്ന‌ങ്ങൾക്കെല്ലാം വഴിവെയ്ക്കുന്നു എന്നത് ഈ പുസ്‌തകത്തിലുള്ള അധ്യായങ്ങൾ വിശദമായി പറയുന്നു. വിവാഹിതരായ ഓരോ ആണും പെണ്ണും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകമാണ് ഇത്.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789348274021
Pages221
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

സൈകതം ബുക്സ് Cover of രതിമൂർച്ഛ, സൈകതം ബുക്സ് edition
സൈകതം ബുക്സ്
Malayalam · Paperback
—ISBN 9789348274021
221pages

Readers also shelved

The facts

Titleരതിമൂർച്ഛ
AuthorCelin Rai
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.