KitabiBeyond the Bookshelf Get the app
× ‹ ›
Front cover of റഷ്യൻ നോട്ബുക്ക്
Front coverBack cover
Back cover of റഷ്യൻ നോട്ബുക്ക്
Front coverBack cover

റഷ്യൻ നോട്ബുക്ക്

by Jayasankar A

Malayalam 119 pages 1 edition

പോവാന്‍ കഴിഞ്ഞെങ്കിലെന്ന് എല്ലാവരും മോഹിച്ച സ്വപ്‌നദേശമായിരുന്നു സോവിയറ്റ് യൂണിയന്‍ ഒരുകാലത്ത്. ആ നാടിന്റെ ഓരോ സ്പന്ദനങ്ങളും അന്ന് ലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. പില്‍ക്കാലത്ത് ആ സോഷ്യലിസ്റ്റ് സ്വര്‍ഗം അനേകം സ്വതന്ത്രരാഷ്ട്രങ്ങളായി ചിതറി. വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യ സന്ദര്‍ശിച്ച ഒരു മലയാളി താന്‍ കണ്ട കാഴ്ചകളും സാക്ഷ്യം വഹിച്ച അനുഭവങ്ങളും ലളിതസുന്ദരമായ രീതിയില്‍ പങ്കുവെക്കുന്നു. എ. ജയശങ്കറിന്റെ റഷ്യന്‍ യാത്രാവിവരണം

This edition

Publisher Mathrubhumi Books
ISBN9789359624532
Pages119

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of റഷ്യൻ നോട്ബുക്ക്, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624532
119pages

Readers also shelved

The facts

Titleറഷ്യൻ നോട്ബുക്ക്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.