KitabiBeyond the Bookshelf Get the app
× ‹ ›
Front cover of റഷ്യൻ കഥകൾ
Front coverBack cover
Back cover of റഷ്യൻ കഥകൾ
Front coverBack cover

റഷ്യൻ കഥകൾ

by Sreekumar M K

Malayalam 167 pages 1 edition

ആന്റണ്‍ ചെക്കോവ്, ലിയോ ടോള്‍സ്റ്റോയ്, ഫയദോര്‍ ദസ്തയേവ്‌സ്‌കി, മാക്‌സിം ഗോര്‍ക്കി, ഇവാന്‍ ബുനിന്‍ , അലക്‌സാണ്ടര്‍ പുഷ്‌കിന്‍, ലിഡിയ സെയ്ഫുലീന, മിഖായേല്‍ ബുള്‍ഗാക്കോവ്, ലിയോനിഡ് ആന്ദ്രേയേവ് ലോകസാഹിത്യഭൂപടംതന്നെ മാറ്റിവരച്ച റഷ്യന്‍ സാഹിത്യലോകത്തുനിന്നുമുള്ള തിരഞ്ഞെടുത്ത ഒന്‍പതു കഥകളുടെ സമാഹാരം. പത്തൊന്‍പതാം നൂറ്റാണ്ടിലെ മഹാരഥന്മാരെയും അവര്‍ക്കു പിന്നാലെ വന്നവരെയും ഇവിടെ ഒന്നിച്ചനുഭവിക്കാം. വിപ്ലവപൂര്‍വ്വ റഷ്യയുടെയും വിപ്ലവാനന്തര സോവിയറ്റ് യൂണിയന്റെയും മനോവ്യാപാരങ്ങളിലൂടെയുള്ള ഒരു സഞ്ചാരം, ഒപ്പം അക്കാലത്തെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടവും.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Mathrubhumi Books
ISBN9789359623450
Pages167

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of റഷ്യൻ കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623450
167pages

Readers also shelved

The facts

Titleറഷ്യൻ കഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.