KitabiBeyond the Bookshelf Get the app
×
Front cover of രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ
Front cover

രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ

by ആദര്‍ശ് എസ്

Malayalam 175 pages 1 edition

നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയ. വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ തുടങ്ങി തെരുവുകളിൽ വരെ അവർ നെയ്‌തുകൂട്ടിയ വലക്കണ്ണികൾ. പിന്നണിയിൽ സകലത്തിൻ്റെയും അധിപയായി ചിത്രലേഖ. അവളുടെ വിശ്വസ്‌തനായ മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം ഇൻസ്പെക്ടർ രാംകുമാറിനെ പ്രതിക്കൂട്ടിലാക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും വിശ്വസിക്കുമ്പോഴും, രാംകുമാർ അതൊരു ആത്മഹത്യയാണെന്ന വാദത്തിൽ ഉറച്ചുനിൽ ക്കുന്നു. എന്നാൽ പുതിയൊരു ഉദ്യോഗസ്ഥൻ അന്വേഷണം ഏറ്റെടുക്കുന്നതോടെ കഥ തിരിയുന്നു. നിയമത്തിൻ്റെ അതിർവരമ്പുകൾ ലംഘിച്ചു രാംകുമാർ ആർക്കു വേണ്ടിയാണു പ്രവർത്തിച്ചതെന്നതുൾപ്പെടെ ദുരൂഹമായ ചോദ്യങ്ങളും അപ്രതീക്ഷിതമായ വഴിത്തിരിവുകളും വായനയെ ആകാംക്ഷാഭരിതമാക്കുന്നു.

This edition

Publisher DC Books
ISBN9789376915460
Pages175
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of രാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ, DC Books edition
DC Books
Malayalam · Paperback
—ISBN 9789376915460
175pages

Readers also shelved

The facts

Titleരാസലഹരി ദി ഗ്യാങ് ഓഫ് ചിത്രലേഖ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.