KitabiBeyond the Bookshelf Get the app
×
Front cover of രണ്ടു തിരകള്‍ക്കിടയിലെ ജീവിതം
Front cover

രണ്ടു തിരകള്‍ക്കിടയിലെ ജീവിതം

by കെ അരവിന്ദാക്ഷന്‍

Malayalam 246 pages 1 edition

ഒരേ സമയം രാഷ്ട്രീയത്തിന്റെ എഴുത്തും എഴുത്തിന്റെ രാഷ്ട്രീയവുമായി മാറുന്ന കഥകൾ. സൈദ്ധാന്തികവും താത്വികവുമായ ചിന്താഭാരത്തിന്റെ അതിപ്രവാഹമാണ് പൊതുവേ ഇത്തരം എഴുത്തുകളെ മുന്നോട്ടു കൊണ്ടുപോവുക. എന്നാൽ ഇത്തരം ആലഭാരങ്ങളില്ലാതെ നൈസർഗ്ഗികമായി എഴുതാൻ കഴിയുന്നുവെന്നതാണ് കെ. അരവിന്ദാക്ഷന്റെ കഥകളുടെ പ്രത്യേകത. ആനന്ദിന്റെ ചിന്താലോകവും ആഖ്യാനലോകവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട് അരവിന്ദാക്ഷന്റെ എഴുത്തുകൾ എന്നു കാണാം. അപ്പോൾപോലും ആനന്ദിൽനിന്നും ഇദ്ദേഹത്തിന്റെ എഴുത്തുകൾ വേർതിരിഞ്ഞുനില്ക്കുന്നത് ആഖ്യാനരീതിയുടെ ഈ പ്രത്യേകതകൊണ്ടുകൂടിയാണ്.

This edition

Publisher DC Books
ISBN9789354820816
Pages246
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of രണ്ടു തിരകള്‍ക്കിടയിലെ ജീവിതം, DC Books edition
DC Books
Malayalam · Paperback
—ISBN 9789354820816
246pages

More by കെ അരവിന്ദാക്ഷന്‍

All works →

Readers also shelved

The facts

Titleരണ്ടു തിരകള്‍ക്കിടയിലെ ജീവിതം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.