KitabiBeyond the Bookshelf Get the app
×
Front cover of രംഗപാഠം
Front cover

രംഗപാഠം

by Artist Sujathan

Malayalam 237 pages 1 edition

ഒരാളുടെ ജീവിതം മാത്രമല്ല, ചിന്തകൂടി ജീവചരിത്രമാണെന്ന് ആർട്ടിസ്റ്റ‌് സുജാതന്റെ ’രംഗപാഠം’ രേഖപ്പെടുത്തുന്നുണ്ട്. ഓരോ നാടകകാരന്റേയും നാടകത്തിൻ്റേയും ഉള്ളും ചിന്തയുമറിഞ്ഞ് രംഗപടമൊരുക്കിയ സുജാതനെയാണ് ഫലത്തിൽ ഗിരീഷ് വെളിവാക്കിത്തരുന്നത്. 21 അധ്യായങ്ങളിലൂടെയുള്ള കടന്നുപോക്ക് ആർട്ടിസ്റ്റ‌് കേശവൻ്റെ കാലം മുതലുള്ള ഒരു യാത്രയാണ്. ഫല ത്തിൽ സുജാതന്റെ ജീവിതം മലയാളനാടകചരിത്രമാണെന്നുള്ള ഒരു തിരിച്ചറിവ് ഈ കൃതി തുറന്നുതരുന്നുണ്ട്. വ്യക്തിജീവിതത്തിൽ കാര്യമായ കാറ്റും കോളും അനുഭവിക്കാത്ത ഈ മനുഷ്യന്റെ ജീവിതത്തിൽ നാടകം മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് ഒരുപക്ഷേ ഇത് വായിച്ചെത്തുമ്പോഴായിരിക്കും പലരും തിരിച്ചറിയാൻ പോവുന്നത്. ഗോപിനാഥ് കോഴിക്കോട്

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789375929550
Pages237
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of രംഗപാഠം, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789375929550
237pages

Readers also shelved

The facts

Titleരംഗപാഠം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.