രാമായണരഹസ്യങ്ങൾ
by Madhu K
Malayalam 207 pages 1 edition
രാമായണകഥകള്‍ ഗിരികളും സരിത്തുക്കളും നിലനില്‍ക്കുന്ന കാലത്തോളം, മാനുഷമനസ്സിലെ ഇരുളുകളെ മായ്ക്കാനും രാവുകളെ രാമചന്ദ്രനിലാവിന്റെ തലോടല്‍കൊണ്ട് സ്വപ്നസുന്ദരമാക്കാനും പ്രചരിച്ചുകൊണ്ടിരിക്കുമെന്ന വിശ്വാസമുറപ്പിക്കുന്ന ആഖ്യാനമാണ് ഈ ‘സുകൃതിയുടെ’ രഹസ്യം. – ഡോ. എം. ലീലാവതി രാമായണത്തിലെ കഥാസന്ദര്‍ഭങ്ങളുടെയും കഥാപാത്രങ്ങളുടെയും സ്വഭാവസ്വരൂപങ്ങള്‍ വിശദമാക്കുന്നതിനായി ഇതിഹാസപുരാണങ്ങളെ ഔചിത്യപൂര്‍വ്വം ഉപയോഗിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്റെ വായന തീര്‍ച്ചയായും നമ്മുടെ സംസ്‌കാരത്തെ ഉദ്ദീപ്തമാക്കും.നല്ല വായനസുഖമുള്ള പുസ്തകം. – ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അറിയാമെന്ന് എത്ര അഹങ്കരിച്ചാലും എത്രകാലം പഠിച്ചാലും വൈവിദ്ധ്യവും വിസ്തൃതിയുംകൊണ്ട് രാമായണം എപ്പോഴും വിസ്മയിപ്പിക്കും എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ കൃതി. – ആനന്ദ് നീലകണ്ഠന്‍ രാമായണപാഠങ്ങളുടെ തുടര്‍ച്ചകളന്വേഷിക്കുന്ന കൃതി
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.