KitabiBeyond the Bookshelf Get the app
× ‹ ›
Front cover of രാമനില്ലാത്ത ലോകം
Front coverBack cover
Back cover of രാമനില്ലാത്ത ലോകം
Front coverBack cover

രാമനില്ലാത്ത ലോകം

by Saseendran K.C. Chala

Malayalam 96 pages 1 edition

മനുഷ്യഹൃദയത്തിന്റെ സ്പന്ദനങ്ങളിലൂടെ മനുഷ്യജീവിതം വായിക്കുന്ന ഇരുപത്തിരണ്ടു കഥകളുടെ സമാഹാരമാണ് രാമനില്ലാത്ത ലോകം. ആധി, ആശങ്ക, ഏകാന്തത, സ്‌നേഹം, നഷ്ടം, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ഇവയെല്ലാം ലളിതവും ഹൃദയസ്പര്‍ശിയുമായ ഭാഷയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. ഒരടയാളവുമില്ലാതെ ജീവിച്ച് മാഞ്ഞുപോയ ഒരു മനുഷ്യന്റെ ജീവിതം ചോദ്യംചെയ്യുന്ന രാമനില്ലാത്ത ലോകം മുതല്‍ വാര്‍ദ്ധക്യഭീതിയും സാമൂഹിക ഒറ്റപ്പെടലും പറയുന്ന കഥകള്‍ വരെ, ഓരോ കഥയും വായനക്കാരന്റെ ഉള്ളില്‍ ഒരു നെടുവീര്‍പ്പായി പതിയും. ഗ്രാമജീവിതം, പ്രവാസം, പട്ടാളജീവിതം, മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകള്‍, കാലത്തിന്റെ മാറ്റങ്ങള്‍ ഇവയെല്ലാം ഈ കഥകളില്‍ ജീവിക്കുന്ന അനുഭവങ്ങളായി മാറുന്നു. മനുഷ്യന്റെ ഉള്ളിലെ പറയാത്ത കഥകളുടെ ഹൃദയസ്പര്‍ശിയായ ആവിഷ്‌കാരം

This edition

Publisher Mathrubhumi Books
ISBN9789376880348
Pages96

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of രാമനില്ലാത്ത ലോകം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880348
96pages

Readers also shelved

The facts

Titleരാമനില്ലാത്ത ലോകം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.