KitabiBeyond the Bookshelf Get the app
×
Front cover of രക്തനിവേദ്യം
Front cover

രക്തനിവേദ്യം

by Akhil G S Gopan

Malayalam 137 pages 1 edition

ഒരു ഫോൺ കോളിൽ നിശ്ചലമാകുന്ന മ്യൂസിയം പോലീസ് സ്റ്റേഷൻ! ഇരുളിൽ മാഞ്ഞുപോകുന്ന കുരുന്നുകളുടെ കാൽപ്പാടുകൾ തേടി നീതിപാലകർക്ക് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങുകയായിരുന്നു. ഒരു സുപ്രഭാതത്തിൽ ഐ.ടി. ജോലി നഷ്ടപ്പെടുന്ന അനുരാഗ് എന്ന യുവാവിനെ കാലം എത്തിക്കുന്നത് കുട്ടികളുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ സിരകളിൽ ലഹരി പടർത്തുന്ന അന്വേഷണങ്ങളുടെ ആരംഭമായിരുന്നു ആ ഫോൺ കോൾ.എവിടെയാണ് കാണാതായ കുട്ടികൾY എന്തായിരുന്നു അവരെ തട്ടിക്കൊണ്ടു പോയവരുടെ ലക്ഷ്യം? പ്രണയവും പ്രതികാരവും സ്നേഹരാഹിത്യവും പ്രമേയമാകുന്ന ത്രില്ലർ നോവൽ. നിയമത്തിൻ്റെ അതിർവരമ്പുകളും മനുഷ്യന്റെ ആത്മസംഘർഷങ്ങളും നേർക്കുനേർ പോരാടുമ്പോൾ ഇരുളിൽ മറഞ്ഞിരിക്കുന്ന ആ കുറ്റവാളി ആരാണ്?

This edition

Publisher PRAVDA BOOKS
ISBN9789363771710
Pages137
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

PRAVDA BOOKS Cover of രക്തനിവേദ്യം, PRAVDA BOOKS edition
PRAVDA BOOKS
Malayalam · Paperback
—ISBN 9789363771710
137pages

Readers also shelved

The facts

Titleരക്തനിവേദ്യം
LanguageMalayalam
Editions1
PublishersPRAVDA BOOKS

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.