രഹസ്യനവങ്ങളില്‍ പൂത്ത ഒറ്റമരം
by രതീഷ് ഇളമാട്
Malayalam 116 pages 1 edition
അക്ഷരങ്ങളുടെ കരുത്തുകൊണ്ട് അനുവാചകരാൽ പ്രകീർത്തിക്കപ്പെട്ട എഴുത്തുകാരെയും അവരുടെ രചനകളെയും പഠനവിധേയമാക്കുന്ന സമാഹാരം. ഗാന്ധിജിയുടെ എന്റെ് സത്യാന്വേഷണ പരീക്ഷണങ്ങൾ, ഒ എൻ വിയുടെ കാവ്യസങ്കല്പം, ഭാഷയിൽ ലയത്വവും കാർക്കശ്യതയും സൃഷ്ടിച്ച കെ പി അപ്പന്റെ വിമർശനപാഠങ്ങൾ, സുഗതകുമാരിയുടെ കവിതകളിലെ കൃഷ്ണസങ്കല്പം, സക്കറിയയുടെ രചനകളിലെ സൂക്ഷ്മാഖ്യാനങ്ങൾ, അനുഭവങ്ങളുടെ കരുത്തുകൊണ്ട് ബുക്കർ പുരസ്‌കാരം നേടിയ ഡെഗ്ലസ്സ് സ്റ്റുവർട്ടിന്റെ് രചനാപ്രപഞ്ചം തുടങ്ങി വ്യത്യസ്ത ഭാവനാലോകങ്ങളെ ഈ പുസ്തകത്തിൽ പരിചയപ്പെടുത്തുന്നു.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.