KitabiBeyond the Bookshelf Get the app
× ‹ ›
Front cover of പുസ്തകോവ്സ്‌കി
Front coverBack cover
Back cover of പുസ്തകോവ്സ്‌കി
Front coverBack cover

പുസ്തകോവ്സ്‌കി

by Bipin Chandran

Malayalam 112 pages 1 edition

മനുഷ്യരുടെ ജീവിതത്തില് പലപ്പഴുമുണ്ടാകുന്ന ഒരു മാജിക്കെന്താന്നുവെച്ചാ, എല്ലാം മുടിഞ്ഞുപോയെന്ന് തോന്നുന്നിടത്തൂന്ന് എന്തേലുമൊരു വെളിച്ചം പെട്ടന്നങ്ങ് തെളിഞ്ഞുവരും. എന്റെ ബോറടിയുടെ ഇരുട്ടിനെ അന്നകറ്റിയത് ഒരു പുസ്തകത്തിന്റെ വെളിച്ചമാരുന്നു… പുസ്തകങ്ങളും പുസ്തകവേട്ടകളും വായനയും എഴുത്തുകാരും കഥകളും കഥാപാത്രങ്ങളും കഥയ്ക്കു പിന്നിലെ കൗതുകങ്ങളും കോളേജുകാലവും സിനിമയും നാടകവും പലപല ജീവിതാനുഭവങ്ങളുമെല്ലാം ഉള്‍ച്ചേരുന്ന കുറിപ്പുകള്‍. എം. കൃഷ്ണന്‍ നായര്‍, യോസഫ് റോത്ത്, ഹുവാന്‍ റൂള്‍ഫോ, ജോണ്‍ ഏബ്രഹാം, മാര്‍കേസ്, എം.ടി. വാസുദേവന്‍ നായര്‍, ആല്‍ബര്‍ട്ടോ മാന്‍ഗ്വല്‍, ഹെമിങ്‌വേ, മഹാകവി പി., അരുന്ധതി റോയി, കുറസോവ, ഖസാക്കിന്റെ ഇതിഹാസം, സോര്‍ബ ദ ഗ്രീക്ക്, മൊബിഡിക്, കൊച്ചിരാജ്യചരിത്രം, മഹാരാജാസ് കോളേജ്, ടൈറ്റാനിക്… അങ്ങനെ പലരും പലതും കടന്നുവരുന്നു. മാതൃഭൂമി പോഡ്കാസ്റ്റിലൂടെ വന്ന പത്ത് എപ്പിസോഡുകളുടെ പുസ്തകരൂപം. ബിപിന്‍ ചന്ദ്രന്റെ പുതിയ പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789349855427
Pages112

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of പുസ്തകോവ്സ്‌കി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789349855427
112pages

More by Bipin Chandran

All works →

Readers also shelved

The facts

Titleപുസ്തകോവ്സ്‌കി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.