KitabiBeyond the Bookshelf Get the app
×
Front cover of പുരുഷന്മാരുടെ നിഗൂഢസ്മരണകൾ
Front cover

പുരുഷന്മാരുടെ നിഗൂഢസ്മരണകൾ

by Mohamed Mbougar Sarr

Malayalam 393 pages 1 edition

പാരീസിൽ 1938-ൽ പ്രസിദ്ധീകരിക്കപ്പെട്ട ’ല് ലബിരേന്ത് ദ് ലിന്യുമേൻ എന്ന ഇതിഹാസപുസ്‌തകം സെനഗലിലെ യുവ എഴുത്തുകാരനായ ദിയേഗാൻ കണ്ടെത്തുന്നു. പ്രസിദ്ധീകരണത്തെത്തുടർന്നുണ്ടായ വിവാദങ്ങൾക്കുശേഷം, അതിൻ്റെ രചയിതാവായ ടി.സി. എലിമാൻ അപ്രത്യക്ഷനാകുന്നു. അതിൽ ആകൃഷ്ടനായ ദിയേഗാൻ ’കറുത്ത റേംബൊ’ എന്നറിയപ്പെടുന്ന ഈ കഥാകൃത്തിനെ കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുന്നു. സെനഗലിൽനിന്ന് അർജന്റീന വഴി ഫ്രാൻസിലേക്ക് കഥ നീളുന്നു. ഈ ലാബിരിന്തിൻ്റെ ഹൃദയഭാഗത്ത് എന്ത് സത്യമാണ് അവനെ കാത്തിരിക്കുന്നത്? അവനെ പിടിച്ചുലയ്ക്കുന്ന അന്വേഷണത്തിനിടയിൽ, പ്രവാസികളായ ഒരു കൂട്ടം ആഫ്രിക്കൻ എഴുത്തുകാരുമായി ദീയേഗാൻ ഇടപഴകുകയും ശ്രദ്ധേയരായ രണ്ടു സ്ത്രീകളെ കണ്ടുമുട്ടുകയും ചെയ്യുന്നു. രഹസ്യങ്ങളുടെ കലവറ സൂക്ഷിപ്പുകാരിയും തീവ്രവികാരമുണർത്തു ന്നവളുമായ സിഗയും തരളയായ ഫോട്ടോ ജേർണലിസ്റ്റ് ഐഡയും...

This edition

Publisher Green Books
ISBN9788169501767
Pages393
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of പുരുഷന്മാരുടെ നിഗൂഢസ്മരണകൾ, Green Books edition
Green Books
Malayalam · Paperback
—ISBN 9788169501767
393pages

Readers also shelved

The facts

Titleപുരുഷന്മാരുടെ നിഗൂഢസ്മരണകൾ
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.