KitabiBeyond the Bookshelf Get the app
×
Front cover of പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ
Front cover

പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ

by Benny Nechoor

Malayalam 113 pages 1 edition

സാധാരണക്കാരായ മനുഷ്യരുടെ നിത്യസത്യങ്ങളിലേക്കുള്ള വാതായനങ്ങളാണീ നാടകങ്ങൾ. ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങൾക്കു നേരെ പിടിച്ച കണ്ണാടികൾ. ഗഹനമായ പ്രമേയങ്ങൾ നർമ്മരസം കലർത്തി ആവിഷ്‌കരിച്ച ഈ നാടകങ്ങൾ വർത്തമാനകാലത്തിന്റെ പ്രതിനിധാനങ്ങളായി മാറുന്നുണ്ട്. കരുണയിലും നന്മയിലും സർവ്വചരാചരസ്നേഹത്തിലും അധിഷ്‌ഠിതമായ രചന. ദൃശ്യാവിഷ്‌കാരത്തിന്റെ ചാരുതയാർന്ന മൂന്ന് നാടകങ്ങൾ.

This edition

Publisher Green Books
ISBN9789347103216
Pages113
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of പുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ, Green Books edition
Green Books
Malayalam · Paperback
—ISBN 9789347103216
113pages

Readers also shelved

The facts

Titleപുല്ലാന്തറയാറിലെ രംഗമഞ്ചങ്ങൾ
LanguageMalayalam
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.