KitabiBeyond the Bookshelf Get the app
×
Front cover of പ്രേതമുദ്ര
Front cover

പ്രേതമുദ്ര

by എം കെ മത്തായി

Malayalam 170 pages 1 edition

ക്രൈം ഫിക്ഷനെപ്പോലും തോൽപ്പിക്കുന്ന യഥാർഥ സംഭവ ഞങ്ങളുടെ നടുക്കുന്ന അനുഭവസാക്ഷ്യം. അന്ധവിശ്വാസങ്ങൾ വഴിനടത്തിയ നരബലി, സംശയത്തിന്റെ തീക്കനലിൽ എരിഞ്ഞു തീർന്ന ജീവിതങ്ങൾ, ഭീതി പടർത്തിയ അതിക്രൂരമായ കൊല പാതകങ്ങൾ, മനുഷ്യമനഃസാക്ഷിയെ മരവിപ്പിച്ച വിചിത്രമായ കേസുകൾ കുറ്റകൃത്യങ്ങൾക്കു പിന്നിലെ ക്രിമിനൽ മനോ ഭാവത്തെ പച്ചയായി തുറന്നുകാട്ടുന്നതോടൊപ്പം കേസിന്റെ നാൾ വഴികളിൽ മികവു തെളിയിച്ച് കേരള പൊലീസിന്റെ ധീരമായ ഇടപെടലുകളും പുസ്തകം വരച്ചുകാട്ടുന്നു

This edition

ISBN9789359595634
Pages170
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

മനോരമ ബുക്സ് Cover of പ്രേതമുദ്ര, മനോരമ ബുക്സ് edition
മനോരമ ബുക്സ്
Malayalam · Paperback
—ISBN 9789359595634
170pages

Readers also shelved

The facts

Titleപ്രേതമുദ്ര
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.